പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐ

Posted on: August 11, 2014 10:36 pm | Last updated: August 11, 2014 at 10:36 pm

panyanതിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഐ.സിപിഐ കേന്ദ്ര നേതൃത്വം തീരുമാനം പന്ന്യന്‍ രവീന്ദ്രനെ അറിയിച്ചു. തീരുമാനമറിഞ്ഞതോടെ പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂരിലേക്ക് മടങ്ങി.