Connect with us

Kerala

ശശിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് അറിയില്ലെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശശി വെഞ്ഞാറമൂട് പാര്‍ട്ടിയിലേക്ക് വരുന്ന കാര്യം അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി ശശി ചര്‍ച്ച നടത്തിയോ എന്ന കാര്യം അറിയില്ലെന്നും പിണറായി പറഞ്ഞു.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പര്‍ട്ടി വിടുകയാണെന്ന് വെഞ്ഞാറമൂട് ശശി വ്യക്തമാക്കിയിരുന്നു. ഇടതു പക്ഷത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest