Kannur
ഇരിട്ടിയില്‍ വീട്ടമ്മയെ കഴുത്തറുത്തു കൊന്നു
 
             കണ്ണൂര്‍: ഇരിട്ടിയില്‍ വീട്ടമ്മയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കച്ചേരിക്കടവില്‍ കുട്ടിച്ചന്റെ ഭാര്യ ലിസമ്മ (55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ അമ്മയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കൊലപാതകം. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

    ---- facebook comment plugin here -----						