മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ചര്‍ച്ച നടത്തിയിട്ടില്ല: പി സി ജോര്‍ജ്

Posted on: August 5, 2014 5:17 pm | Last updated: August 5, 2014 at 5:17 pm

PC-Georgeകോഴിക്കോട്: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു. മാണിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.