ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികള്‍ കീഴടങ്ങി

Posted on: August 2, 2014 9:46 pm | Last updated: August 2, 2014 at 9:47 pm

kochi black mail

കൊച്ചി ബ്ലാക്കമെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതികളായ റുക്‌സാനയും ബിന്ധ്യാസും കീഴടങ്ങി. കൊച്ചി ഐജി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ബിന്ധ്യാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ പോലീസ് നേരത്തെ ലുക്ക് ഔട്ട നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.