ഡീസല്‍ വില വര്‍ധിപ്പിച്ചു: പെട്രോള്‍ വില കുറച്ചു

Posted on: July 31, 2014 7:27 pm | Last updated: August 1, 2014 at 1:19 am

ന്യൂഡല്‍ഹി: ഡീസലിന് ലിറ്ററിന് 50 പൈസ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില കുറച്ചു. നാല് രൂപയാണ് കുറഞ്ഞത്. പെട്രോളിന് ലിറ്ററിന് ഒരു രൂപ ഒമ്പത് പൈസ കൂറച്ചു. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധ രാത്രി നിലവില്‍ വരും.