തസ്‌ലീമ നസ്‌റീന്റെ താമസാനുമതി റദ്ദാക്കി

Posted on: July 31, 2014 5:07 pm | Last updated: August 1, 2014 at 1:19 am

taslima-nasreen1ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരി തസ്‌ലീമാ നസ്‌റീന്റെ താമസാനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. തസ്‌ലീമ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2004 മുതലുള്ള താമസാനുമതിയാണ് റദ്ദാക്കിയത്. പകരം രണ്ട് മാസത്തെ ടൂറിസ്റ്റ് വിസ അനുവദിച്ചിട്ടുണ്ട്.