സിനിമ മോശമെന്ന് പോസ്റ്റിട്ടതിന് പെണ്‍കുട്ടികളെ മര്‍ദിച്ചു

Posted on: July 28, 2014 3:41 pm | Last updated: July 28, 2014 at 3:41 pm

fb postതിരുവനന്തപുരം: സിനിമ മോശമാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശികളായ പെണ്‍കുട്ടികള്‍ മ്യൂസിയം പൊലീസിന് പരാതി നല്‍കി.