ഡി ജെ പാര്‍ട്ടികള്‍ നിരോധിച്ചേക്കും

Posted on: July 28, 2014 2:58 pm | Last updated: July 29, 2014 at 10:28 am

ramesh-chennithalaതിരുവനന്തപുരം: സംസ്ഥാനത്ത് ഡി ജെ പാര്‍ട്ടികള്‍ നിരോധിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് സജീവമാകുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. മയക്കുമരുന്ന് മാഫിയകളെ സഹായിക്കുന്ന യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.