Connect with us

National

വ്യോമസേന ഹെലികോപ്റ്റര്‍ അപകടത്തില്‍കൊല്ലപ്പെട്ടവരില്‍ മലയാളിയും

Published

|

Last Updated

ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ വ്യോമസേന ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കോട്ടയം ഉദയനാപുരം സ്വദേശി പിതൃകുന്നം കുന്നപ്പള്ളിയില്‍ ആര്‍. മനു(30) മരിച്ചത്. വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു മനു. ഇന്നലെ വൈകീട്ട് സീതാപുരിലുണ്ടായ അപകടത്തില്‍ ഏഴു സൈനികരാണ് മരിച്ചത്. ബറേലിയില്‍ നിന്ന് അലഹാബാദിലേക്ക് പോകുകയായിരുന്ന എ.എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് സീതാപൂരിലെ അട്ടാരിയ മണിപര്‍വയില്‍ തകര്‍്‌നനുവീണത്.

---- facebook comment plugin here -----

Latest