കല്‍ക്കരി കുംഭകോണം: വിചാരണ പ്രത്യേക കോടതിയില്‍

Posted on: July 25, 2014 3:05 pm | Last updated: July 25, 2014 at 3:05 pm

supreme courtന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസിന്റെ വിചാരണ നടത്താന്‍ സുപ്രീം കോടതി പ്രത്യേക കോടതിയെ ചുമതലപ്പെടുത്തി. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഭാരത് പരാഷാറെ കേസില്‍ ജഡ്ജിയായും നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ എസ് ചീമയായിരിക്കും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.