സപ്ലൈകോ വിലക്കുറവില്‍ സാധനങ്ങള്‍ വിതരണം ചെയ്യും: മന്ത്രി

Posted on: July 23, 2014 3:59 pm | Last updated: July 23, 2014 at 11:53 pm

Anoop-Jacob-തിരുവനന്തപുരം: റംസാന്‍-ഓണം സീസണോട് അനുബന്ധിച്ച് സപ്ലൈകോ 50 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ്. 58 റംസാന്‍ വിപണന മേളകള്‍ ഇന്നു മുതല്‍ ഓണം വരെ പ്രവര്‍ത്തിക്കും. എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ സേവനം ലഭ്യമാക്കുെമന്നും മന്ത്രി പറഞ്ഞു.