എസ് എസ് എഫ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് നാളെ

Posted on: July 18, 2014 1:09 am | Last updated: July 18, 2014 at 1:09 am

ssf flagകോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം നാളെ കോഴിക്കോട് സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കും. രാവിലെ 10ന് തുടങ്ങി ഇഫ്താറോടുകൂടി സമാപിക്കും. സാഹിത്യോത്സവ്, മതവിദ്യാഭ്യാസ ക്യാമ്പയിന്‍, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.