മൈക്രോസോഫ്റ്റ് 18000 ജോലികള്‍ വെട്ടിച്ചുരുക്കുന്നു

Posted on: July 17, 2014 8:19 pm | Last updated: July 17, 2014 at 8:19 pm

MICROSOFT-EUവാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് 18000 ജോലികള്‍ വെട്ടിച്ചുരുക്കുന്നു. അടുത്ത വര്‍ഷത്തോടെ ഇത് പ്രാബല്യത്തില്‍ വരും. കമ്പനിയില്‍ നടക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. 2009ല്‍ മൈക്രോസോഫ്റ്റ് 5,800 തൊഴിലുകള്‍ വെട്ടിച്ചുരുക്കിയിരുന്നു.