ആറന്‍മുള വിമാനത്താവള പദ്ധതി നടപ്പാക്കുമെന്ന് കെ എം മാണി

Posted on: July 12, 2014 7:31 pm | Last updated: July 12, 2014 at 7:31 pm

KM-Mani-Malayalamnewsതിരുവനന്തപുരം: ആറന്‍മുള വിമാനത്താവള പദ്ധതി എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് ധനമന്ത്രി കെ എം മാണി. പരിസ്ഥിതിക്ക് അനുയോജ്യമായ വികസനമാണ് നമുക്ക് ആവശ്യം. പദ്ധതി യാഥാര്‍ത്ഥ്യമാക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.