മെസിയും മസ്‌കരാനയും കപ്പുയര്‍ത്തണമെന്നാണ് ആഗ്രഹം:നെയ്മര്‍

Posted on: July 11, 2014 8:18 pm | Last updated: July 11, 2014 at 8:18 pm

neymarലയണല്‍ മെസിയും മസ്‌കരാനയും കപ്പുയര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ദൈവാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് തന്റെ ജീവിതം വീല്‍ ചെയറില്‍ അവസാനിക്കാത്തതെന്ന് നെയ്മര്‍ പറഞ്ഞു. സുനിഗ മുട്ടുകൊണ്ട് ഇടിച്ചത് യാദൃശ്ചകമാണെന്ന് കരുതാവില്ലെന്നും വിതുമ്പിക്കൊണ്ട് നെയ്മര്‍ പറഞ്ഞു.