റെയില്‍വേ ബജറ്റില്‍ ആരെയും അവഗണിച്ചിട്ടില്ല: സദാനന്ദ ഗൗഡ

Posted on: July 11, 2014 2:35 pm | Last updated: July 11, 2014 at 3:35 pm

sadanantha goudaന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. റെയില്‍വേയില്‍ പുതുയുഗപിറവിയാണ് തന്റെ ലക്ഷ്യമെന്നും രാജ്യസഭാ ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞു.