ബാര്‍ തര്‍ക്കം: കെപിസിസി നാലംഗ സമിതിയെ ചുമതലപ്പെടുത്തി

Posted on: July 10, 2014 8:12 pm | Last updated: July 11, 2014 at 12:30 am

KPCCതിരുവനന്തപുരം: ബാര്‍ തര്‍ക്കം തീര്‍ക്കാന്‍ കെപിസിസി നാലംഗ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവരടങ്ങുന്നതാണ് സമിതിയംഗങ്ങള്‍. കെപിസിസി -സര്‍ക്കാര്‍ ഏകോപന സമിതിയിലാണ് തീരുമാനമെടുത്തത്.