കുവൈത്തില്‍ പെരുന്നാളിന് ഒന്‍പത് ദിവസം അവധി പരിഗണനയില്‍

Posted on: July 10, 2014 9:48 am | Last updated: July 10, 2014 at 9:48 am

eid mകുവൈത്ത് സിറ്റി: കുവൈത്തില്‍ ഇത്തവണ പെരുന്നാളിന് ഒന്‍പത് ദിവസം പൊതു അവധി നല്‍കാന്‍ മന്ത്രിസഭ ആലോചിക്കുന്നു. ജൂലായ് ഇരുപത്തി നാല് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ അവധി നല്‍കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ലഭിക്കും. അവധി സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന.