സി ബി ഐ മാതൃകയില്‍ അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി

Posted on: July 8, 2014 9:42 am | Last updated: July 9, 2014 at 12:45 am

ramesh chennithalaതിരുവനന്തപുരം: സി ബി ഐ മാതൃകയില്‍ സംസ്ഥാനത്ത് പ്രത്യേക അന്വേഷണ ഏജന്‍സി രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ എന്ന പേരിലാണ് ഏജന്‍സി രൂപീകരിക്കുക.