തമിഴ്‌നാട്ടില്‍ മതിലിടിഞ്ഞ് വീണ് 11 മരണം

Posted on: July 6, 2014 11:22 am | Last updated: July 7, 2014 at 7:43 am

Tiruvallur.8തിരുവള്ളൂര്‍:തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ മതിലിടിഞ്ഞ് വീണ് 11 പേര്‍ മരിച്ചു.6 പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്.ഗോഡൗണിന്റെ മതിലാണ് ഇടിഞ്ഞു വീണത്.ഒരു കുട്ടിയെ ജീവനോടെ പുറത്തെടുത്തു.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഇരുപതടിയോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞു വീണത്.ഗോഡൗണിന് സമീപം താമസിക്കുന്ന നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.കനത്തമഴയാണ് ചുമരിടിഞ്ഞ് വീഴാന്‍ കാരണം.