Connect with us

Kerala

അധ്യാപികയെ സ്ഥലം മാറ്റിയത് ശരിയല്ല: വി എസ്

Published

|

Last Updated

തിരുവനന്തപുരം:കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ശരയല്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.പിന്നോക്ക വിഭാഗ സ്ത്രീയും രോഗിയുമെന്ന പരിഗണന കിട്ടിയില്ല.സര്‍ക്കാര്‍ സാമാന്യ മര്യാദയെങ്കിലും പാലിക്കണം.സഭാ ബഹിഷ്‌കരണത്തിനു ശേഷം പ്രതിപക്ഷത്തെ ചര്‍ച്ചക്കു ക്ഷണിക്കാതിരുന്ന സ്പീക്കറുടെ നടപടി ശരിയായില്ലെന്നും വി എസ് പറഞ്ഞു.

Latest