Connect with us

National

സോണിയക്കും രാഹുലിനും സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോടതി സമന്‍സ്.ഇരുവരും ഓഗസ്റ്റ് ഏഴിന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.ഡല്‍ഹി മെട്രോ പൊളിറ്റന്‍ കോടതിയുടേതാണ് ഉത്തരവ്.സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജിയിലാണ് കോടതി നടപടി.ഡല്‍ഹി ഹെള്‍ഡ് ഹൗസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് കേസ്.സാം പിത്രോട,ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്,മോത്തിലാല്‍ വോറ,സുമന്‍ ദുബെ എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest