Connect with us

Kerala

ഹയര്‍സെക്കന്ററി പ്രവര്‍ത്തി ദിവസം കുറച്ചു

Published

|

Last Updated

തിരുവനന്തപുരം:ഹയര്‍ സെക്കന്ററി സ്‌കൂളുകളുടെ പ്രവര്‍ത്തി ദിവസം അഞ്ചാക്കി കുറച്ചു.വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിയമസഭയെ ഇക്കാര്യം അറിയിച്ചു.ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.നിലവില്‍ ആറ് ദിവസമാണ് ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.ശനിയാഴ്ച ഇനി മുതല്‍ അവധിയായിരിക്കും.

Latest