Connect with us

Kerala

പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് യുവാവ് മൂന്ന് പേരെ കൊലപ്പെടുത്തി

Published

|

Last Updated

ഗൂഡല്ലൂര്‍:പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് യുവാവ് മൂന്ന് പെരെ വെട്ടിക്കൊന്നു.കാമുകിയുടെ മാതാപിതാക്കളേയും വലിയമ്മയേയുമാണ് കൊലപ്പെടുത്തിയത്.വെട്ടേറ്റ യുവതിയുടെ നില ഗുരുതരമാണ്.ഗൂഡല്ലൂര്‍ സ്വദേശി ജോയ്, ഭാര്യ ഗിരിജ , അമ്മ അന്നമ എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവത്തെത്തുടര്‍ന്ന് മേനങ്ങാടി സ്വദേശി ലെനിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയിലാണ് യുവാവ് ജോയിയുടെ വീട്ടില്‍ കയറി നാല് പേരെ വെട്ടിയത്.

Latest