Connect with us

Kerala

റെയില്‍വേ സ്വകാര്യവല്‍ക്കരണം; കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം

Published

|

Last Updated

പാലക്കാട്: റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍. പാലക്കാട് ഡിവിഷനെ വിഭജിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. തൊഴിലാളികളേയും റെയില്‍വേയേയും ഒരുപോലെ ഇല്ലാതാക്കുന്നതാണ് പുതിയ നയങ്ങള്‍. ഇത് അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ വ്യക്തമാക്കി. ഇന്ന് തിരൂരില്‍ നടക്കുന്ന യൂണിയന്‍ ഡിവിഷന്‍ സമ്മേളനത്തില്‍ സ്വകാര്യ വല്‍ക്കരണ നീക്കത്തിനെതിരെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

Latest