Connect with us

Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി.33 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.കണ്ണൂര്‍ പുല്ലൂക്കര സ്വദേശി താഹിര്‍, കൂത്തുപറമ്പ് സ്വദേശി ഹാരിസ് കണ്ണൂര്‍ സ്വദേശിയായ യുവതി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

---- facebook comment plugin here -----

Latest