Connect with us

Kerala

പാലിയേക്കര ടോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി

Published

|

Last Updated

കൊച്ചി:തൃശൂര്‍ പാലിയേക്കര ടോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി.വര്‍ധനവ് തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.വര്‍ധന പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കാനുള്ള അധികാരം കലക്ടര്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

Latest