National
സുമിത്രാ മഹാജന്‍ ലോക്‌സഭ സ്പീക്കറാകും
ന്യൂഡല്‍ഹി: ഇന്‍ഡോറില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി എം പി സുമിത്രാ മഹാജന്‍ ലോക്‌സഭ സ്പീക്കറായേക്കും. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. സുമിത്രാ മഹാജന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ലോക്‌സഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിയതയാകും അവര്‍. കഴിഞ്ഞ യു പി എ ഭരണത്തില്‍ സ്പീക്കറായിരുന്ന മീരാ കുമാറാണ് ആദ്യ വനിതാ സ്പീക്കര്‍.
---- facebook comment plugin here -----