കാലിഫോര്‍ണിയന്‍ ക്യാമ്പസില്‍ വെടിവെപ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു

Posted on: May 24, 2014 8:11 pm | Last updated: May 24, 2014 at 8:11 pm

shootസാന്താ ബറാബറ: കാലിഫോര്‍ണിയന്‍ ഗരമായ സാന്ത ബറാബറയില്‍ ഒരു ക്യാമ്പസിലുണ്ടായ വെടിവെപ്പില്‍ അക്രമികളില്‍ ഒരാളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.