സഹകരണ ബാങ്കുകള്‍ വായ്പ പലിശ കുറച്ചു

Posted on: May 22, 2014 6:17 pm | Last updated: May 22, 2014 at 6:17 pm

indian currencyതിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ എല്ലാ വായ്പകളുടെയും പലിശനിരക്ക് കുറച്ചു. 16 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.

അപേക്ഷിച്ച് ഒരാഴ്ചക്കകം വായ്പകള്‍ ലഭ്യമാക്കും. സ്വര്‍ണപ്പണയത്തിന് 25 ലക്ഷം രൂപ വരെ വായ്പ നല്‍കാനും തീരുമാനമായി.