മിഅ്‌റാജ് ദിനം: യു എ ഇയില്‍ 25ന് പൊതുഅവധി

Posted on: May 14, 2014 8:32 am | Last updated: May 14, 2014 at 11:43 pm

isra mihrajഅബൂദബി: മിഅ്‌റാജ് ദിനം പ്രമാണിച്ച് യു എ ഇയില്‍ മെയ് 25ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.