Connect with us

National

ഉത്തര്‍പ്രദേശില്‍ ജീപ്പില്‍ ട്രെയിനിടിച്ച് 13 മരണം

Published

|

Last Updated

ലക്‌നൗ: ആളില്ലാത്ത ലെവല്‍ക്രോസില്‍ ജീപ്പില്‍ ട്രെയിനിടിച്ച് 13 മരണം. മഹാരാജ്ഗഞ്ചില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന 16 പേരടങ്ങുന്ന സംഘമാണ് ജീപ്പിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest