കോഴിക്കോട് മണ്ണുമാന്തി യന്ത്രം തട്ടി കുട്ടി മരിച്ചു

Posted on: April 30, 2014 7:24 pm | Last updated: May 1, 2014 at 10:24 am
SHARE

accidentകോഴിക്കോട്: തിരുവമ്പാടിയില്‍ മണ്ണുമാന്തി യന്ത്രം തട്ടി കുട്ടി മരിച്ചു. ഓമശ്ശേരിയിലെ മുഹമ്മദ് റിഷാനാണ് മരിച്ചത്.ചെങ്കല്‍ ക്വാറിയിലാണ് അപകടമുണ്ടായത്.