Connect with us

Idukki

ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

Published

|

Last Updated

ഇടുക്കി: ഇടുക്കില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ജനവാസമേഖലകളെ ഒഴിവാക്കാതെ തിരക്കിട്ട് പരിസ്ഥിതി ലോല ഭൂപടം തയ്യാറാക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. വ്യക്തമായി ഭൂമി സര്‍വേ നടത്താതെയും കൃഷിയിടങ്ങളുടെ ശരിയായ സ്ഥിതി വിവരങ്ങള്‍ ശേഖരിക്കാതെയുമാണ് ഭൂപട നിര്‍മ്മാണമെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.

---- facebook comment plugin here -----

Latest