മര്‍കസ് സമ്മേളനം: സ്വാഗത സംഘം യോഗം നാളെ

Posted on: April 15, 2014 9:48 am | Last updated: April 16, 2014 at 7:02 am

കാരന്തൂര്‍: ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് 37 ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം പ്രധാന ഭാരവാഹികളുടെയും സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെയും സുപ്രധാന യോഗം നാളെ മൂന്ന് മണിക്ക് മര്‍കസ് സ്വാഗത സംഘം ഓഫീസില്‍ ചേരും. കൃത്യസമയത്ത് സംബന്ധിക്കാന്‍ ജനറല്‍ കണ്‍വീനര്‍ ബി പി സിദ്ദീഖ് ഹാജി അഭ്യര്‍ഥിച്ചു.

ALSO READ  ആഗോള സഖാഫി സമ്മേളനം; നോളജ് സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി