Connect with us

Kannur

സിവില്‍ സര്‍വീസ് പ്രീ കോച്ചിംഗ് പരീക്ഷ: മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മൂന്നാം റാങ്ക്

Published

|

Last Updated

കാരന്തൂര്‍: വിസ്ഡം സിവില്‍ സര്‍വീസ് പ്രീ- കോച്ചിംഗ് സെന്റര്‍ മാര്‍ച്ചില്‍ നടത്തിയ സംസ്ഥാന തല വാര്‍ഷിക പരീക്ഷയില്‍ കൊയിലാണ്ടി മര്‍കസ് പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആഇശ ഫിദ മൂന്നാം റാങ്ക് കരസ്ഥാമാക്കി.

Latest