എസ് വൈ എസ് പഞ്ചായത്ത് സമരം നടത്തി

Posted on: April 6, 2014 2:52 am | Last updated: April 6, 2014 at 2:52 am

മണ്ണാര്‍ക്കാട്: തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് കരിമ്പുഴ സര്‍ക്കിള്‍ പഞ്ചായത്ത് സമരം നടത്തി .ഉസ്മാന്‍ സഖഫി കുലിക്കിലിയാട്, ഇസ്മായില്‍ ഫൈസി കോട്ടപ്പുറം, കുന്നത്ത് മുഹമ്മദ് കുട്ടി, സൈതലവി തോട്ടര, സക്കീര്‍ സഖാഫി, അബ്ദുള്ള മാസ്റ്റര്‍ നേതൃത്വം നല്‍കി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി നിവേദനവും നല്‍കി.