മാര്‍ അപ്രേം കരീം കുറിലോസ് പുതിയ പാത്രിയര്‍ക്കീസ് ബാവ

Posted on: March 31, 2014 3:15 pm | Last updated: March 31, 2014 at 3:57 pm
SHARE

ബെയ്‌റൂത്ത്: വടക്കേ അമേരിക്കന്‍ ഭദ്രാസനയുടെ അധിപന്‍ മാര്‍ അപ്രേം കരീം കുറിലോസ് ബാവയെ ആഗോള ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനായി തിരിഞ്ഞെടുത്തു. ബെയ്‌റൂത്തില്‍ ആഗോള സുറിയാനി സഭയുടെ സിനഡിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ഈസ്റ്ററിനുശേഷമായിരിക്കും പുതിയ ബാവ സ്ഥാനമേല്‍ക്കുക. മാര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ എന്ന സ്ഥാനപ്പേരിലാകും അറിയപ്പെടുക. 123ാമത്തെ പാത്രിയാര്‍ക്കീസാണ് ഇദ്ദേഹം.