Connect with us

Kerala

എല്‍ ഡി എഫ് യോഗത്തില്‍ നിന്ന് എന്‍ സി പി ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനാവില്ലെന്ന് സി പി എം അറിയിച്ചതിനെ തുടര്‍ന്ന് എന്‍ സി പി ഇടതുമുന്നണി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി എന്‍ സി പി നേതാക്കള്‍ പറഞ്ഞു. കോട്ടയം സീറ്റ് ജനതാദളിന് നല്‍കിയേക്കുമെന്നാണ് സുചന. മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാവും മുമ്പേ സി പി ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

 

---- facebook comment plugin here -----

Latest