തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍

Posted on: March 11, 2014 10:09 am | Last updated: March 11, 2014 at 10:09 am
SHARE

mobileകോഴിക്കോട്: ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായി. ഫോണ്‍ 0495 2373705. ജില്ലാ വരണാധികാരിയുടെയും സഹ വരണാധികാരികളുടെയും ഫോണ്‍ നമ്പറുകള്‍:
ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ സി എ ലത 0495 2371400, 9447171400, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി വി ഗംഗാധരന്‍ 0495 2371860, 2373705, 8547616016.
റിട്ടേണിംഗ് ഓഫിസര്‍മാര്‍: കുഞ്ഞപ്പന്‍ 0495 2372966, 9447183930 (കോഴിക്കോട് തഹസില്‍ദാര്‍), ഗോകുല്‍ ദാസ് 0495 2371966, 9446011348, (കോഴിക്കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍), ടി സോമനാഥന്‍ 0496 2631377, 9447134235 (കൊയിലാണ്ടി തഹസില്‍ദാര്‍), കെ എ മോഹന്‍ കുമാര്‍ 9446478242 (കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍), എന്‍ പ്രഭാകരന്‍ 0496 253480, 9387861096 (വടകര തഹസില്‍ദാര്‍), ജിതേഷ് ബാബു 9400675063 (വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍).
അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസര്‍മാര്‍ വടകര- സി മോഹനന്‍ 0495 2536005, 8547616014, ഡെപ്യൂട്ടി കലക്ടര്‍ (ദേശീയ പാത സ്ഥലമെടുപ്പ്), കുറ്റിയാടി- എം ലക്ഷ്മീദേവി 0495 2370897, 9446450901 (പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), നാദാപുരം- കെ നാരായണന്‍ 0495 2302334, 9497577199, (ജോയിന്റ് രജിസ്ട്രാര്‍ സഹകരണം), കൊയിലാണ്ടി- എന്‍ എന്‍ ജമുന 0495 2371622, 8547616017 (ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍), പേരാമ്പ്ര- പി ആര്‍. ശങ്കര്‍ 0495 2370538, 9895656615 (ജില്ലാ ലേബര്‍ ഓഫീസര്‍), ബാലുശ്ശേരി- പി എന്‍ പുഷ്‌ക്കല 0495 2376061, 8547616012 (ഡെപ്യൂട്ടി കലക്ടര്‍ വിജിലന്‍സ്), എലത്തൂര്‍- ബി അബ്ദുല്‍ നാസര്‍ 0495 2374713, 8547616015 (ഡെപ്യൂട്ടി കലക്ടര്‍), കോഴിക്കോട് നോര്‍ത്ത്- ഹിമാന്‍ഷുകുമാര്‍ റായ് 0495 2375458, 9447175458 (സബ് കലക്ടര്‍), കോഴിക്കോട് സൗത്ത്- ടി കെ സിയാവുദ്ദീന്‍ 0495 2770036, 9447786000 (വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍, ഇന്റലിജന്‍സ്) ബേപ്പൂര്‍- എം ഭാസ്‌കരന്‍ 0495 2371799, 9496048100 (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍), കുന്ദമംഗലം- കെ പി ജോസഫ് 0495 2371055, 9496846625 (അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍), കൊടുവളളി- വി പി ശറഫുദ്ദീന്‍ 0495 2370343, 9447677487 (ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്), തിരുവമ്പാടി- കെ ശ്രീലത 0495 2370655, 9446228154 (ജില്ലാ സപ്ലൈ ഓഫീസര്‍).