ജാമിഅതുല്‍ ഹിന്ദ്: പരീക്ഷാ ഫലം ഇന്ന്

Posted on: February 19, 2014 1:29 am | Last updated: February 20, 2014 at 7:30 am

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ഹയര്‍സെക്കണ്ടറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് ,ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് സയന്‍സ് കോഴ്‌സുകളുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.10 മണി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.