ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു

Posted on: February 17, 2014 4:18 pm | Last updated: February 18, 2014 at 12:09 am

pranab mukharjeeന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കെജരിവാള്‍ രാജിവെച്ചത്.

 

ALSO READ  ഇന്ദ്രപ്രസ്ഥം ആര് പിടിക്കും?