നൈജീരിയയില്‍ തീവ്രവാദിയാക്രമണത്തില്‍ 33 മരണം

Posted on: February 13, 2014 8:52 am | Last updated: February 13, 2014 at 9:32 am

അബൂജ: ബോക്കാ ഹറം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ 51 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മോട്ടോര്‍ ബൈക്കിലും ജീപ്പുകളിലും വന്ന ആയുധധാരികളാണ് ആക്രമണം അഴിച്ചവിട്ടത്. കൊണ്ടുഗ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മരിച്ചത് ഗ്രാമീണരും വിദ്യാര്‍ത്ഥികളുമാണ്.