അണ്ടര്‍ 19 സന്നാഹ മത്സരങ്ങള്‍

Posted on: February 12, 2014 9:00 pm | Last updated: February 12, 2014 at 9:48 pm

ദുബൈ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളില്‍ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ദുബൈ ഐ സി സി അക്കാദമി ഒന്നിലാണ് മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ശ്രീലങ്കയോട് ഇന്ത്യ തോറ്റിരുന്നു. ഐ സി സി അക്കാഡമി രണ്ടില്‍ ഇന്ന് ആസ്‌ത്രേലിയയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഈ മാസം 14 നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഇന്ത്യയും പാക്കിസ്ഥാനും 15ന് ഡി ഐ സി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.