കൊടുങ്ങല്ലൂരില്‍ അമ്മയും രണ്ട് കുട്ടികളും പൊള്ളലേറ്റ് മരിച്ചു

Posted on: February 10, 2014 2:48 pm | Last updated: February 11, 2014 at 9:02 am

accidentകൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ അമ്മയും രണ്ട് കുട്ടികളും പൊള്ളലേറ്റ് മരിച്ചു. എസ് എല്‍ പുരം അന്തിക്കാട്ട് സിന്ധു മക്കളായ ആതിര, അബിന്ദ്ര എന്നിവരാണ് മരിച്ചത്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.