സമസ്ത മുശാവറ നാളെ

Posted on: February 8, 2014 6:26 am | Last updated: February 8, 2014 at 11:26 pm

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ മുശാവറ നാളെ പത്ത് മണിക്ക് കാസര്‍കോട് ജാമിഅ സഅദിയ്യയില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.