ഓട്ടോറിക്ഷയില്‍ പീഡനം: പ്രതി അറസ്റ്റില്‍

Posted on: February 1, 2014 2:12 pm | Last updated: February 1, 2014 at 2:12 pm

rapeതിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ഓട്ടോ ഡ്രൈവര്‍ കാലടി സ്വദേശി ഹരിശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പകലാണ് സംഭവം. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച കണ്ണിന് ഭാഗികമായി കാഴ്ചയില്ലാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീനഡനത്തിനിരയാക്കുകയായിരുന്നു.