കെജ്രിവാളിന് ഡല്‍ഹി പോലീസിന്റെ അന്ത്യ ശാസനം

Posted on: January 21, 2014 7:18 pm | Last updated: January 21, 2014 at 11:49 pm

kejriwalന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി പോലീസിന്റെ അന്ത്യ ശാസനം. നാളെ വൈകുന്നേരത്തിനുള്ളില്‍ ധര്‍ണ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ സമരം ജന്തര്‍മന്ദറിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു