Connect with us

Kerala

സുനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തരൂരിനെ മല്‍സരിപ്പിക്കില്ല: പി പി തങ്കച്ചന്‍

Published

|

Last Updated

തിരുവനന്തപുരം: സുനന്ദാ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശി തരൂരിന് എന്തെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. നിലവില്‍ തരൂരിനെതിരെ ഉയര്‍ന്നത് ആരോപണങ്ങള്‍ മാത്രമാണ്.

ഇതിനിടെ ഡല്‍ഹിയില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശശി തരൂരിന്റെ മൊഴി രേഖപ്പെടുത്തി. എസ് ഡി എം ലോക് കുമാറാണ് തരൂരിന്റെ മൊഴി രേഖപ്പെടുത്തിയത്.

Latest